​ ​ത​മി​ഴ് ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​’​’​പ്ര​ണ​യ​ത്തി​ന്റെ​ ​ക​ല​””​മ​കി​ഴി​നി​​ ​

​ ​ത​മി​ഴ് ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​’​’​പ്ര​ണ​യ​ത്തി​ന്റെ​ ​ക​ല​””​മ​കി​ഴി​നി​​ ​

​ ​ത​മി​ഴ് ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​’​’​പ്ര​ണ​യ​ത്തി​ന്റെ​ ​ക​ല​””​മ​കി​ഴി​നി​ ​ ​സ​മൂ​ഹ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​മാ​ന​ഗ​രം,​ ​മ​ദ്രാ​സ്,​ ​കാ​ല,​ ​ക​ബാ​ലി​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ത​മി​ഴ് ​സി​നി​മ​യു​ടെ​ ​മാ​റു​ന്ന​ ​മു​ഖം​ ​വ​ര​ച്ച് ​കാ​ട്ടി​യ​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​പാ.​ ​ര​ഞ്ജി​ത്ത് ​കുറി​ച്ച​ ​വാ​ക്കു​ക​ളാ​ണി​ത്.

മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​ഗൗ​രി​ ​ജി.​ ​കി​ഷ​നും,​ ​ ​ന​ട്പേ​ ​തു​ണെ​ ​ഡി​ക്കി​ലോ​ണ,​ ​​ ​മ​ല​യാ​ളി​ ​അ​ന​ഘ​യും​ ​സ്വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യി​ ​വേ​ഷ​മി​ടു​ന്ന​ ​ഇൗ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ​ക​ണ്ട​ത് ​പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം​ ​പേ​രാ​ണ്.
കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​വി​ഷ​യ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത​യും​ ​അ​വ​ത​ര​ണ​ത്തി​ലെ​ ​സ​ത്യ​സ​ന്ധ​ത​യും​ ​കൊ​ണ്ടാ​ണ് ​ഇൗ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​ ​ത​രം​ഗ​മാ​യി​ ​മാ​റു​ന്ന​ത്.

സ്വ​കാ​ര്യ​ ​ജീ​വി​ത​ത്തി​ൽ​ ​ഏ​റെ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​നേ​രി​ടു​ന്ന​ ​ര​ണ്ട് ​പെ​ൺ​കു​ട്ടി​ക​ൾ​ ​ത​മ്മി​ലു​ണ്ടാ​കു​ന്ന​ ​ഗാ​ഢ​ബ​ന്ധ​മാ​ണ് ​ആ​റ് ​മി​നി​ട്ട് ​ദൈ​ർ​ഘ്യ​മു​ള്ള​ ​ഇൗ​ ​മ്യൂ​സി​ക് ​വീ​ഡി​യോ​യു​ടെ​ ​പ്ര​മേ​യം. ഗോ​വി​ന്ദ് ​വ​സ​ന്ത​യു​ടെ​ ​ഇൗ​ണ​ത്തി​ൽ​ ​മ​ദ​ൻ​ ​കാ​ർ​ക്കി​ ​എ​ഴു​തി​യ​ ​ഗാ​നം​ ​ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ​കീ​ർ​ത്ത​ന​ ​വൈ​ദ്യ​നാ​ഥ​നാ​ണ്.

സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യ​ ​ക​മി​താ​ക്ക​ളു​ടെ​ ​ഹൃ​ദ​യ​വ്യ​ഥ​യും​ ​പ്ര​ണ​യ​ ​വേ​ദ​ന​യും​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​എ​തി​ർ​പ്പു​മൊ​ക്കെ​ ​ആ​റ് ​മി​നി​ട്ടു​ള്ള​ ​വീ​ഡി​യോ​യി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​അ​തി​മ​നോ​ഹ​ര​മാ​യി​ ​ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​നി​രൂ​പ​ക​ർ​ ​പ്ര​ശം​സി​ക്കു​ന്ന​ത്.​ ​വി​ക്രം​ ​നാ​യ​ക​നാ​കു​ന്ന​ ​കോ​ബ്ര​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​കോ​-​ ​ഡ​യ​റ​ക്ട​റാ​ണ് ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ.

Leave A Reply
error: Content is protected !!