പ്രസ് ക്ലബിന് ഫർണിച്ചറുകൾ നൽകി

പ്രസ് ക്ലബിന് ഫർണിച്ചറുകൾ നൽകി

വടകര:എൻ വി ടി വി വടകര പ്രസ് ക്ലബിന് നൽകിയ ഫർണിച്ചറുകൾ നഗരസഭാ ചെയർ പേഴ്സൺ കെ പി ബിന്ദുവിൽ നിന്നും പ്രസ് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.

ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജീവൻ പറമ്പത്ത്,എൻ വി ടി വി പ്രതിനിധി കെ ഹാഷിം,പി ലിജീഷ്,വി വി രഗീഷ്,വി പി പ്രമോദ്,പി കെ രാധാകൃഷ്‌ണൻ,ശ്രീധരൻ ഓത്തിയോട്ട് എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!