വീട് കുത്തിത്തുറന്ന് മോഷണം:കുപ്രസിദ്ധ മോഷ്ടാവ് പൊന്നാനി പോലീസിന്റെ പിടിയിൽ

പൊന്നാനി:വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊന്നാനി പോലീസിന്റെ പിടിയിലായി.നിരവധി കളവ് കേസിൽ പ്രതിയായ മണികണ്ഠനെയാണ് പൊന്നാനി കാലടിയിൽ മോഷണത്തിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് ഓടിച്ചിട്ട് പിടികൂടിയത്.പൊട്ടിയ സ്വർണ്ണമാല .പേഴ്സുകൾ, മൊബൈൽ ഫോണുകൾ ഇവ കണ്ടെടുത്തിട്ടുണ്ട്.വിയൂർ ജയിലിൽ നിന്ന് മോഷണത്തിന് തടവുശിക്ഷ കഴിഞ്ഞ് 3 ദിവസം മുമ്പാണ് മണികണ്ഠൻ പുറത്തിറങ്ങിയത്.സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 10 ലധികം കേസുകൾ ഉണ്ട്.

Leave A Reply
error: Content is protected !!