പോലീസ് പിടികൂടിയ വാഹനം കത്തിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

പോലീസ് പിടികൂടിയ വാഹനം കത്തിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

ശാസ്താംകോട്ട : മണ്ണുകടത്തുന്നതിനിെട പോലീസ് പിടികൂടിയ വാഹനം തടഞ്ഞ് കത്തിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ പിടിയിലായി. മൈനാഗപ്പളളി വേങ്ങ വലിയവിള പുത്തൻവീട്ടിൽ അബ്ദുൽ ലത്തീഫ് (43), കടപ്പ ശരണ്യഭവനിൽ ശിവശങ്കരപ്പിള്ള (53) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബർ 30-ന് രാവിലെയായിരുന്നു സംഭവം. പള്ളിശ്ശേരിക്കൽ ഭാഗത്തുനിന്ന്‌ മണ്ണെടുത്ത് കടത്തുന്നതിനിെട ചെറിയ ടിപ്പർ ലോറി ശാസ്താംകോട്ട പോലീസ് പിടിച്ചെടുത്തു. പോലീസ് ഉദ്യോഗസ്ഥൻ പിടിച്ചെടുത്ത വാഹനം ഓടിച്ചു സ്റ്റേഷനിലേക്ക് പോയി. വാഹനത്തെ ബൈക്കിൽ പിന്തുടർന്നുവന്ന ലത്തീഫ് പള്ളിശ്ശേരിക്കൽ പള്ളിക്കുസമീപം ബൈക്ക് കുറുകേെവച്ച് ലോറി തടഞ്ഞു.

Leave A Reply
error: Content is protected !!