വെങ്ങിലശ്ശേരി സേവാഭാരതി അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ ശ്രം കാര്‍ഡ് വിതരണം നടത്തി

വെങ്ങിലശ്ശേരി സേവാഭാരതി അസംഘടിത തൊഴിലാളികള്‍ക്കുള്ള ഇ ശ്രം കാര്‍ഡ് വിതരണം നടത്തി

വെങ്ങിലശ്ശേരി സേവാഭാരതി അസംഘടിത തൊഴിലാളികള്ക്കുള്ള ഇ ശ്രം കാര്ഡ് വിതരണം നടത്തി. സേവാഭാരതി രക്ഷാധികാരി വിജയന് നെല്ലിക്കല് , 12 ാം വാര്ഡ് ഇന് ചാര്ജ്ജര് ശിവദാസന് പെരുവഴിക്കാട്ട് എന്നിവര് ചേര്ന്ന് ഉദ്ഘാടനം നിര്വ്വഹിച്ചു.
12-ാം വാര്ഡ് സിഡിഎസും ഹരിത കര്മ്മസേനാംഗവുമായ പത്മിനി രാമകൃഷ്ണന്, 12-ാം വാര്ഡ് തൊഴിലുറപ്പ് മാറ്റ് ദിവ്യ ശ്രീനിവാസന് എന്നിവര് കാര്ഡ് സ്വീകരിച്ചു. സേവാഭാരതി പ്രവര്ത്തകരായ സന്തോഷ്, അര്ജ്ജുനന്, ജയരാജന് എന്നിവര് ചടങ്ങില് പങ്കെടുത്തു. വീടുകളില് എത്തിയാണ് കാര്ഡുകള് വിതരണം ചെയ്തത്
Leave A Reply
error: Content is protected !!