പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണത്തിനായുള്ള അപേക്ഷ സ്വീകരണവും മെഡിക്കല്‍ പരിശോധനയും നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കുള്ള മെഡിക്കല്‍ ഉപകരണത്തിനായുള്ള അപേക്ഷ സ്വീകരണവും മെഡിക്കല്‍ പരിശോധനയും നടത്തി

പുന്നയൂര്ക്കുളം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്ക്കുള്ള മെഡിക്കല് ഉപകരണത്തിനായുള്ള അപേക്ഷ സ്വീകരണവും മെഡിക്കല് പരിശോധനയും നടത്തി. വ്യാഴാഴ്ച പുഴിക്കള ഗ്രീന് ലാന്ഡ് ഓഡിറ്റോറിയത്തില് വെച്ച് നടത്തിയ പരിപാടി പുന്നയൂര്ക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര് ഉത്ഘാടനം ചെയ്തു.
13ആം വാര്ഡ് മെമ്പര് ശംസുദ്ധീന് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പര്മാരായ അജിത ഭരതന്, ഹാജറ കമറുദ്ധീന്, സിഡിഎസ് ഓഫീസര് സിന്ധു, ഓഡിയോളജിസ്‌റ് ഡോക്ടര് നിഖില്, ഇ എന് ടി ഡോക്ടര് അബ്ദുല് റഷീദ് തുടങ്ങിയവര് ഭിന്നശേഷിക്കാരെ പരിശോധിച്ച് ആവശ്യമായ ഉപകാരണങ്ങളെ സംബന്ധിച്ച വിലയിരുത്തല് നടത്തി.
Leave A Reply
error: Content is protected !!