ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് കുന്തന്‍ഹൗസ് പെരുന്നാള്‍ ആഘോഷ കമ്മറ്റി പള്ളിമണി നല്‍കി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് കുന്തന്‍ഹൗസ് പെരുന്നാള്‍ ആഘോഷ കമ്മറ്റി പള്ളിമണി നല്‍കി

ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്സ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രതിഷ്ഠ പെരുന്നാളിന് കുന്തന്ഹൗസ് പെരുന്നാള് ആഘോഷ കമ്മറ്റി പള്ളിമണി നല്കി. പെരുന്നാള് ആഘോഷം ലഘൂകരിച്ചാണ് എണ്പത്തിനായിരം രൂപ ചിലവഴിച്ച് അന്പത്തിമൂന്ന് കിലോ തൂക്കം വരുന്ന വെങ്കലം മണി സംഭവാന നല്കിയത്.
പെരുന്നാള് തലേന്ന് സന്ധ്യാപ്രാര്ത്ഥനക്കു ശേഷം ഇടവക വികാരി ഫാ.ജെക്കബ് കക്കാട്ടില് പള്ളിമണി വാഴ്‌വ് നടത്തി ആദ്യമണി അടിച്ചു. വാഹനത്തില് പള്ളിമണി കെട്ടി പ്രദക്ഷിണത്തില് അങ്ങാടിചുറ്റിയ ശേഷം മണി ,സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്സ് യാക്കോബായ സുറിയാനി ചാപ്പലില് എത്തിച്ചു. ആഘോഷ കമ്മറ്റി അംഗങ്ങളായ രാജന് സി.യു., തോംസണ് കെ. വര്ഗ്ഗീസ്, ഉണ്ണി സി.ജെ., സാംസണ് കെ.സി. , ജോഷി കെ.വര്ഗ്ഗീസ് എന്നിവര് നേതൃത്വം നല്കി.
Leave A Reply
error: Content is protected !!