ബ്ലാസ്റ്റേഴ്‌സ് സമനിലക്കുരുക്കിൽ

ബ്ലാസ്റ്റേഴ്‌സ് സമനിലക്കുരുക്കിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ തങ്ങളുടെ രണ്ടാം മത്സരം കളിക്കാനിറങ്ങിയ കേരളാബ്ലാസ്റ്റേഴ്‌സ് സമനിലയിൽ കുടുങ്ങി, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ കുടുങ്ങിയത്.
കളിയുടെ മുഴുവൻ സമയവും അവസാനിക്കുമ്പോഴും കേരളാബ്ലാസ്റ്റേഴ്‌സിന് ഗോൾ കണ്ടെത്തുവനായില്ല, കളിയിൽ മികച്ച പ്രകടനവും, ആധിപത്യവും ബ്ലാസ്റ്റേഴ്‌സിനായിരുന്നു എങ്കിലും അവയൊന്നും തന്നെ വിജയത്തിലേക്ക് എത്തിക്കുവാൻ ബ്ലാസ്റ്റേഴ്‌സിനെ സഹായിച്ചില്ല.
Leave A Reply
error: Content is protected !!