എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പുന്നയൂര്‍ മൂന്നയിനി പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ പുന്നയൂര്‍ മൂന്നയിനി പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

എന് ആര് ഇ ജി വര്ക്കേഴ്‌സ് യൂണിയന് പുന്നയൂര് മൂന്നയിനി പോസ്റ്റാഫീസ് മാര്ച്ചും ധര്ണയും നടത്തി .കൂലി കുടിശ്ശിക ഉടന് അനുവദിക്കുക,കൂലി 600 രൂപയാക്കി വര്ധിപ്പിക്കുക, അക്കൗണ്ട് വഴി നല്കിയിരുന്ന കൂലി ജാതി തിരിച്ചു നല്കുന്ന നടപടി പിന്വലിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് മൂന്നയിനി പോസ്റ്റ് ഓഫീസിലേക്ക് മാര്ച്ചും ധര്ണയും നടത്തി.
ധര്ണ്ണ സമരം എന് ആര് ഇ ജി വര്ക്കേഴ്‌സ് യൂണിയന് ചാവക്കാട് ഏരിയ സെക്രട്ടറി ടി വി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഷമീം അഷറഫ് അധ്യക്ഷത വഹിച്ചു.കെ ബി ഫസലുദ്ദീന്,സലീന നാസര്, സുഹറ ബക്കര്, എം കെ അറാഫത്ത്, എന്നിവര് സംസാരിച്ചു. ജിസ്‌ന ലത്തീഫ് സ്വാഗതവും ചിതു രാജേഷ് നന്ദിയും പറഞ്ഞു.
Leave A Reply
error: Content is protected !!