മരത്തംകോട് ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു

മരത്തംകോട് ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിജിറ്റല്‍ ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു

മരത്തംകോട് ബ്ലൂമിങ് ബഡ്സ് ബഥാനിയ സീനിയര് സെക്കന്ഡറി സ്‌കൂളില് ഡിജിറ്റല് ലൈബ്രറി ഉദ്ഘാടനം നിര്മ്മല് ജ്യോതി സ്‌കൂള് ഫാക്കല്റ്റി ലേഖ ജിംസനും സ്‌പെഷ്യല് സ്‌കൂള് റിസോഴ്‌സ് ടീച്ചര് ഷിന്സി പോള്സണും ചേര്ന്ന് നിര്വഹിച്ചു. ഓരോ ക്ലാസ്സുകള്ക്കും വേര്തിരിച്ച് കഥകള് പിഡിഎഫ് രൂപത്തിലും ചിത്രങ്ങള് സഹിതവും രൂപപ്പെടുത്തിയ വീഡിയോകളാണ് ഡിജിറ്റല് ലൈബ്രറിയില് ഉള്പ്പെടുത്തിയിട്ടുള്ളത്.
ഡിജിറ്റല് രൂപത്തില് കഥകള് ഓരോ വിദ്യാര്ത്ഥിക്കും ദൃശ്യ-ശ്രാവ്യ രൂപത്തില് ആസ്വദിക്കാന് കഴിയുന്ന വിധത്തിലാണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തിലൂടെ ഡിജിറ്റല് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പ്രവര്ത്തിക്കുന്ന ലൈബ്രറിയാണ് കുട്ടികള്ക്ക് ലഭിക്കുന്നത്. കാറ്റലോഗ് നോക്കി ഓരോരുത്തര്ക്കും ആവശ്യമുള്ള ഇലക്ട്രോണിക് പുസ്തകം തെരഞ്ഞെടുത്ത ശേഷം ടെക്സ്റ്റ്/ ചിത്രം /ഗ്രാഫിക്‌സ് എന്നിവ ഇലക്ട്രോണിക് ബുക്ക് റീഡറിലോ ടെര്മിനല് സ്‌ക്രീനിലോ പ്രദര്ശിപ്പിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്
Leave A Reply
error: Content is protected !!