“അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ “പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കായംകുളത്ത് നടത്തി

“അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ “പരിശീലന ക്ലാസിന്റെ ഉദ്ഘാടനം കായംകുളത്ത് നടത്തി

കായംകുളം: തദ്ദേശ സ്വയംഭരണ വകുപ്പ് കിലയുടെ നേതൃത്വത്തിൽ പത്തിയൂർ ഗ്രാമപഞ്ചായത്തിൽ നടന്ന “അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ “യുടെ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ അധ്യക്ഷത വഹിച്ചു.

ബി.പവിത്രൻ, പി.എ.ഗീവർഗീസ്, മനു ചെല്ലപ്പൻ, ജയകുമാരി , അനിതാ രാജേന്ദ്രൻ, ലീലാ ഗോകുൽ, ആശരാജീവ്, ശ്രീദേവി ടീച്ചർ, സിന്ധു മധുകുമാർ, കില ജില്ലാ ഫാക്കൽറ്റി സി.കെ. ഉണ്ണിത്താൻ, കില റിസോഴ്‌സ് പഴ്സൻ ടി.കെ. വിജയൻ, ബി.രാജേന്ദ്രൻ, ഇ.പി.ഹക്കീം, ശ്രീജ, ശ്രീദേവി, അരുൺ, രാജൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!