ആർ. ബി. ലെപ്‌സിഗിന് വമ്പൻ വിജയം

ആർ. ബി. ലെപ്‌സിഗിന് വമ്പൻ വിജയം

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ എ മത്സരത്തിൽ ആർ. ബി. ലെപ്സിഗ് തകർപ്പൻ പ്രകടനത്തോടെ ആദ്യ ജയം സ്വന്തമാക്കി, എതിരില്ലാത്ത അഞ്ചു ഗോളിനാണ് ലെപ്സിഗ് ക്ലബ് ബ്രൂഗ്ഗിയെ തകർത്തത്.
ക്രിസ്റ്റഫർ, എമിൽഫോർസ്ബർഗ് എന്നിവർ രണ്ടു ഗോൾ വീതം നേടിയപ്പോൾ ആൻഡ്രേ സിൽവയുടെ വകയായിരുന്നു ഒരു ഗോൾ, ഇന്നത്തെ വിജയത്തോടെ ഗ്രൂപ്പിൽ ലെപ്സിഗിന്റെ പോയിന്റ് നില അഞ്ചായി ഉയർന്നു.
Leave A Reply
error: Content is protected !!