സുസ്ഥിരതാ പ്രതിബദ്ധതകൾ നിറവേറ്റാൻ ഇന്ത്യയെ പിന്തുണക്കുന്നതിന് ഷ്നൈഡർ ഇലക്ട്രികിന്റെ ഗ്രീൻ യോദ്ധാ പദ്ധതി

സുസ്ഥിരതാ പ്രതിബദ്ധതകൾ നിറവേറ്റാൻ ഇന്ത്യയെ പിന്തുണക്കുന്നതിന് ഷ്നൈഡർ ഇലക്ട്രികിന്റെ ഗ്രീൻ യോദ്ധാ പദ്ധതി

ഊർജ്ജ മാനേജ്മെന്‍റിലും ഓട്ടോമേഷനിലും ഡിജിറ്റൽ പരിവർത്തനം കൊണ്ടുവരുന്നതിലെ മുൻനിര കമ്പനിയായ ഷ്നൈഡർ ഇന്ത്യയിൽ ഗ്രീൻ യോദ്ധാ പദ്ധതി അവതരിപ്പിച്ചു.

ബിസിനസ്സുകളെയും വ്യാവസായിക സ്ഥാപനങ്ങളെയും വ്യക്തികളെയും കാലാവസ്ഥാ വ്യതിയാനത്തെ തടുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന പദ്ധതിയാണിത്.  സിഒപി26-ൽ ഇന്ത്യൻ ഗവൺമെന്റ് പ്രകടിപ്പിച്ച പ്രതിബദ്ധതയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് ഈ അടിയന്തര നടപടി.

Leave A Reply
error: Content is protected !!