വിജയത്തോടെ എ. സി മിലാൻ

വിജയത്തോടെ എ. സി മിലാൻ

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്‌ ബിയിലെ വന്ശക്തികളുടെ പോരാട്ടത്തിൽ എ. സി മിലാന് വിജയം, അത്ലറ്റിക്കോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് മിലാൻ പരാജയപ്പെടുത്തിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക്ശേഷം രണ്ടാം പകുതിയിലാണ് മിലാന്റെ വിജയഗോൾ പിറന്നത്. കളിയുടെ എമ്പത്തിഏഴാം മിനിറ്റിൽ ജൂനിയർ മിസിയാസ് ആണ് മിലാനായി ഗോൾ നേടിയത്.
Leave A Reply
error: Content is protected !!