വെസ്റ്റീൻഡീസിനെതിരെ ശ്രീലങ്കക്ക് ജയം

വെസ്റ്റീൻഡീസിനെതിരെ ശ്രീലങ്കക്ക് ജയം

വെസ്റ്റിന്ഡീസിനെതിരായ ആദ്യ ടെസ്റ്റില് ശ്രീലങ്കയ്ക്ക് തകര്പ്പന് ജയം. ഗാലേയില് നടന്ന മത്സരത്തില് 187 റണ്സിന്റെ ജയമാണ് ആതിഥേയര് സ്വന്തമാക്കിയത്. സ്‌കോര്: ശ്രീലങ്ക 386 & 194/4 ഡി. വിന്ഡീസ് 230 & 160. ആദ്യ ഇന്നിംഗ്സില് സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില് അര്ധ സെഞ്ചുറിയും നേടിയ ദിമുത് കരുണാത്നെയാണ് മാന് ഓഫ് ദ മാച്ച്.
Leave A Reply
error: Content is protected !!