മാറ്റങ്ങളോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ

മാറ്റങ്ങളോടെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവൻ

ഐ. എസ്. എൽ രണ്ടാം മത്സരത്തിനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കളത്തിലിറങ്ങുന്ന കേരളാബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾ നടത്തിയിരിക്കുകയാണ് കോച്ച്.
മധ്യനിരയിൽ ആയുഷ് അധികാരി ആദ്യ പതിനൊന്നിൽ ഇടം നേടി, പ്രതിരോധത്തിൽ മലയാളി താരം ബിനോയ്ക്ക് പകരം സിപോവിക്കും, ലെസ്ക്കോവിക്കും അടങ്ങിയ വിദേശ പ്രതിരോധമാണ് പരീക്ഷിക്കുന്നത്,ബിൻസി ബാരറ്റൊയും ആദ്യ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.
Leave A Reply
error: Content is protected !!