ചാമ്പ്യൻസ് ലീഗ് : തോൽവിയറിയാതെ ലിവർപൂൾ

ചാമ്പ്യൻസ് ലീഗ് : തോൽവിയറിയാതെ ലിവർപൂൾ

ചാമ്പ്യൻസ് ലീഗിലെ മരണ ഗ്രൂപ്പായ ഗ്രൂപ്പ് ബിയിൽ തോൽവിയറിയാതെ ലിവർപൂൾ മുന്നോട്ട്, ഒരു തോൽവി പോലും അറിയാതെ കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഗ്രൂപ്പ് ബിയിൽ നിന്നും ചാമ്പ്യന്മാരായി റൗണ്ട് 16-ൽ എത്തിയത്. പോർട്ടോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മുൻനിര താരങ്ങൾ ഇല്ലാതെതന്നെ ലിവർപൂൾ തോൽപ്പിച്ചത്.
Leave A Reply
error: Content is protected !!