മോഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത സംഭവം; പൊലീസിനെതിരെ സിപിഐ വിദ്യാർത്ഥി സംഘടന

മോഫിയയുടെ സഹപാഠികളെ കസ്റ്റഡിയിലെടുത്ത സംഭവം; പൊലീസിനെതിരെ സിപിഐ വിദ്യാർത്ഥി സംഘടന

ആലുവ: ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീന്റെ സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വിമർശനവുമായി സിപിഐ വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എഫ്.

സംസ്ഥാനത്ത് പൊലീസ് രാജെന്ന് ആയിരുന്നു എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബുവിന്റെ പ്രതികരണം.

സമരം ചെയ്യാന്‍ നിങ്ങൾ ആരാണെന്ന് ചോദിച്ച പൊലീസ് എല്‍.എല്‍.ബി ഭാവി കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥികള്‍ പ്രതികരിച്ചു.
Leave A Reply
error: Content is protected !!