ഇ​പ്പോ​ൾ​ ​വി​വാ​ഹ​ത്തെ​പ്പ​റ്റി​​​ചി​ന്തി​യ്ക്കു​ന്നി​ല്ലന്നു ബോളിവുഡ് താരം രാകുൽ പ്രീത്

ഇ​പ്പോ​ൾ​ ​വി​വാ​ഹ​ത്തെ​പ്പ​റ്റി​​​ചി​ന്തി​യ്ക്കു​ന്നി​ല്ലന്നു ബോളിവുഡ് താരം രാകുൽ പ്രീത്

ഇ​പ്പോ​ൾ​ ​വി​വാ​ഹ​ത്തെ​പ്പ​റ്റി​​​ചി​ന്തി​യ്ക്കു​ന്നി​ല്ലന്നു ബോളിവുഡ് താരം രാകുൽ പ്രീത് . ഇപ്പോൾ ​ ​ക​രി​യ​റി​നാ​ണ് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​ത​ന്റെ​ ​സ്വ​ക​ര്യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ങ്ങ​നെ​ ​ത​ന്നെ​ ​നി​ല​നി​ൽ​ക്കു​ന്ന​താ​ണ് ​ഇ​ഷ്ട​മെ​ന്നും​ ​രാ​കു​ൽ​ ​പ്ര​തി​ക​രി​ച്ചി​​​രി​​​ക്കു​ക​യാ​ണ് ​ഇ​പ്പോ​ൾ.​ ​

ന​ട​നും​ ​നി​ർ​മാ​താ​വു​മാ​യ​ ​ജാ​ക്കി​ ​ബ​ഗ്‌​നാ​നി​യു​മാ​യി​ ​താ​ൻ​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​രാ​കു​ൽ​ ​പ്രീ​ത് ​അ​ടു​ത്തി​ട​യ്ക്കാ​ണ് ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​അ​തി​​​നു​ശേ​ഷം​​ ​രാ​കു​ലി​​​നോ​ടു​ള്ള​ ​പ​തി​​​വു​ചോ​ദ്യ​മാ​യി​​​രു​ന്നു​ ​എ​ന്നാ​ണ് ​ക​ല്യാ​ണ​മെ​ന്ന​ത്.​ ​​ ​

എ​ന്തി​നാ​ണ് ​രാ​കു​ൽ​ ​ത​ന്റെ​ ​പ്ര​ണ​യ​ ​വി​വ​രം​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ലൂ​ടെ​ ​വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന​ ​ആ​രാ​ധ​ക​രു​ടെ​ചോ​ദ്യ​ത്തി​​​ന് ​ജാ​ക്കി​യു​മാ​യു​ള്ള​ ​പ്ര​ണ​യം​ ​ക​ട​ൽ​പോ​ലെ​ ​മ​നോ​ഹ​ര​മാ​യ​തു​കൊ​ണ്ടാ​ണ് ​വെ​ളി​​​പ്പെ​ടു​ത്തി​​​യ​തെ​ന്നും​ ​ത​ന്റെ​ ​സ്വ​കാ​ര്യ​ത​യെ​ ​മാ​നി​​​ക്ക​ണ​മെ​ന്നും​ ​രാ​കു​ൽ​ ​പ​റ​യു​ന്നു.

Leave A Reply
error: Content is protected !!