ആർതർ കബ്രാളിനെ സ്വന്തമാക്കുവാനൊരുങ്ങി ബാഴ്സിലോണ

ആർതർ കബ്രാളിനെ സ്വന്തമാക്കുവാനൊരുങ്ങി ബാഴ്സിലോണ

ടീമിന്റെ ഗോൾ ക്ഷാമം പരിഹരിക്കുവാനായി സ്വിസ് ക്ലബായ എഫ്‌സി ബേസലിന്റെ ബ്രസീലിയൻ താരമായ ആർതർ കബ്രാളിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബാഴ്സിലോണ നടത്തുന്നതായ് റിപ്പോർട്ടുകൾ 1.86 മീറ്റർ ഉയരവും 90 കിലോയോളം ഭാരവുമുള്ള കായികപരമായി വളരെ മുന്നിൽ നിൽക്കുന്ന കബ്രാൾ പ്രതിരോധതാരങ്ങൾക്ക് മാർക്ക് ചെയ്യാൻ വളരെ പ്രയാസമുള്ള താരമാണെന്നതിനു പുറമെ ഷോട്ടുകൾ ഉതിർക്കാനും മികച്ച കഴിവുണ്ട്.
Leave A Reply
error: Content is protected !!