ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുന്നു

ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാമങ്കത്തിന് ഇറങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളബ്ലാസ്റ്റേഴ്‌സ് ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതീരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ മത്സരം.
ഇരു ടീമുകളും ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ആദ്യ ജയം ലക്ഷ്യമാക്കിയാണ് ഇന്നിറങ്ങുന്നത്, ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തിൽ എ. റ്റി. കെ യോട് പരാജയപ്പെട്ടപ്പോൾ നോർത്ത് ഈസ്റ്റ് തങ്ങളുടെ ആദ്യ മത്സരത്തിൽ ബംഗളുരു എഫ്സിയോടാണ് തോൽവി വഴങ്ങിയത്
Leave A Reply
error: Content is protected !!