മോഹൻലാലിനൊപ്പമുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ചു നടിമാരായ ഹണി റോസും ലക്ഷ്മി മാഞ്ചുവും

മോഹൻലാലിനൊപ്പമുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ചു നടിമാരായ ഹണി റോസും ലക്ഷ്മി മാഞ്ചുവും

നടിമാരായ ഹണി റോസും ലക്ഷ്മി മാഞ്ചുവും മോഹൻലാലിനൊപ്പമുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ചു .മോഹൻലാലിന്റെ പുതിയ ചിത്രമായ മോൺസ്റ്ററിൽ ഹണി റോസും ലക്ഷ്മിയുമാണ് നായികമാരായെത്തുന്നത്.

പ്രശസ്ത തെലുങ്ക് നടനായ മോഹൻബാബുവിന്റെ മകളാണ് ലക്ഷ്മി മാഞ്ചുവിൻറെ ആദ്യ മലയാള ചിത്രമാണ് മോൺസ്റ്റർ.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഉദയ്കൃഷ്ണയാണ് ചിത്രത്തിന്റെ രചന. ലക്കി സിങ്ങ് എന്ന അന്വേഷണ ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നത്.

Leave A Reply
error: Content is protected !!