ഞെട്ടിയിരിക്കുകയാണ് മരയ്ക്കാർ ടീസർ ‘

ഞെട്ടിയിരിക്കുകയാണ് മരയ്ക്കാർ ടീസർ ‘

‘മരക്കാർ’ ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പത്തുലക്ഷം ആളുകളാണ് ടീസർകണ്ടു കഴിഞ്ഞത്. ടീസറിന് മൂന്ന് ലക്ഷത്തിനു മുകളിൽ ലൈക്സും ലഭിച്ചു. ‘മരക്കാർ’ തരംഗത്തിൽ ഫെയ്സ്ബുക്കും ഞെട്ടിയിരിക്കുകയാണ് . ‘

ടീസര്‍ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫെയ്സ്ബുക്ക് ടീം കമന്റ് ചെയ്തത്എപ്പിക് ടീസർ’ എന്നായിരുന്നു. സിനിമയുടെ ടീസറിനു പ്രതികരണമറിയിച്ച് ഫെയ്സ്ബുക്ക് തന്നെ നേരിട്ട് എത്തുന്നത് ഇതാദ്യമാണ്.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ചിത്രം ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും വന്‍ ആവേശത്തിലാണ്. ലോകമൊട്ടാകെ മൂവായിരം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

Leave A Reply
error: Content is protected !!