ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കും : സാംസ്കാരിക-കായിക-യുവജന മന്ത്രി

ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കും : സാംസ്കാരിക-കായിക-യുവജന മന്ത്രി

ഒമാനിൽ യുവജന കേന്ദ്രം സ്ഥാപിക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ ത്വാരിഖ് .യുവ ജനതയുടെ യഥാർത്ഥമായ കഴിവുകൾ കണ്ടെത്തി അത് വികസിപ്പിക്കുകയും അവരുടെ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുമുള്ള കേന്ദ്രവുമായിരിക്കുമിത്.

എല്ലാ ഗവർണറേറ്റുകളിലും സംയോജിത സൗകര്യങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ സംരംഭങ്ങളിലൊന്നാണ് ഈ കേന്ദ്രം. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ മന്ത്രാലയം അറിയിക്കും.

Leave A Reply
error: Content is protected !!