കേന്ദ്ര സര്‍വീസില്‍ 36 ഒഴിവ്

കേന്ദ്ര സര്‍വീസില്‍ 36 ഒഴിവ്

കേന്ദ്ര സര്‍വീസിലെ വിവിധ തസ്തികളിലായി 36 ഒഴിവിലേക്ക് യു പി എസ് സി

അപേക്ഷ ക്ഷണിച്ചു

പ്രൊഫസര്‍ ( ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങ് ) -1 (ഒബിസി) ഡയക്ടറേറ്റ് ഓഫ് സിവിലിയന്‍ പേഴ്‌സണല്‍, പ്രതിരോധ വകുപ്പ്

അസോസിയേറ്റ് പ്രൊഫസര്‍ ( ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ) – 3 (ജനറല്‍ – 2, ഒബിസി – 1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, പ്രതിരോധ വകുപ്പ്.

അസോസിയേറ്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്‍ജിനീയറിങ്) 3 ( ജനറല്‍) മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങ്. പ്രതിരോധ വകുപ്പ്.

അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്) – 7 (ജനറല്‍ – 5, എസ്.സി -1, ഒ.ബി.സി  -1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, പ്രതിരോധ വകുപ്പ്.

അസിസ്റ്റന്റ് പ്രൊഫസര്‍ ( കംപ്യൂട്ടര്‍ എന്‍ജിനിയറിങ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  എന്‍ജിനിയറിങ്) (ജനറല്‍ – 4 , ഒ.ബി.സി – 1) മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പ്രതിരോധ വകുപ്പ്.

ജോയിന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ – 3 ( എസ്.സി -1, ഒ.ബി.സി -1, ഇ.ഡബ്ല്യു.എസ്- 1) ഡയറക്ടറേറ്റ് ഓഫ് കോ ഓര്‍ഡിനേഷന്‍ പോലീസ് വയര്‍ലസ്, ആഭ്യന്തര വകുപ്പ്.

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്‌മെന്റ് – 6 ( ജനറല്‍ -5 , ഒബിസി -1) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എംപ്ലോയ്‌മെന്റ്, ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് വകുപ്പ്.

സീനിയര്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫ് മൈന്‍സ് – 8 ( ജനറല്‍ – 6, ഒ.ബി.സി -1, ഇഡ്ബ്യു.എസ്) ഇന്ത്യന്‍ ബ്യുറോ ഓഫ് മൈന്‍സ്, ഖനി വകുപ്പ്.

ഓണ്‍ലൈനായി അപേക്ഷിക്കണം, വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.upsc.gov.in

അവസാന തീയതി: ഡിസംബര്‍ 2.

Leave A Reply
error: Content is protected !!