കെ-റെയിൽ പദ്ധതിക്കെതിരേ നിയമ സഹായവേദി

കെ-റെയിൽ പദ്ധതിക്കെതിരേ നിയമ സഹായവേദി

ചാരുംമൂട് : കെ-റെയിൽ സിൽവർലൈൻ പദ്ധതിബാധിതരുടെ രണ്ടാംഘട്ട പ്രക്ഷോഭത്തിനുള്ള ജില്ലാതല നിയമസഹായവേദി രൂപവത്കരിച്ചു. ജനകീയ പ്രതിരോധസമിതി ജില്ലാ പ്രസിഡന്റ് മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സമരസമിതി ജില്ലാ പ്രസിഡന്റ് സന്തോഷ് പടനിലം അധ്യക്ഷനായി. എസ്. രാജീവൻ, കെ.ആർ. മുരളീധരൻ, എം.എസ്. ഉണ്ണിത്താൻ, ഒ. ഹാരിസ്, എസ്. സീതിലാൽ, കെ.ആർ. ഓമനക്കുട്ടൻ, ടി. കോശി എന്നിവർ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!