അഭിനയത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ച്‌ അര്‍ജുന്‍

അഭിനയത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ച്‌ അര്‍ജുന്‍

അഭിനയത്തിലേക്ക് മടങ്ങി വന്നതിനെ കുറിച്ച്‌ പറയുകയാണ് അര്‍ജുന്‍ . അഭിനയത്തിലേക്ക് ആദ്യമായി ചക്കപ്പഴം എന്ന പരമ്പരയിൽ എത്തിയ അര്‍ജുന്‍ പിൻമാറിയതിനെ തുടർന്ന് ഉരുളക്ക് ഉപ്പേരി എന്ന സീരിയലിന്റെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ എത്തുന്നത് .

ഉരുളയ്ക്ക് ഉപ്പേരി സീരിയലും ഒരുക്കിയിരിക്കുന്നത്കോമഡിക്ക് പ്രാധാന്യം നല്‍കിയാണ്
രാമനുണ്ണി എന്ന ഗള്‍ഫുകാരന്റെ വേഷമാണ് സീരിയലില്‍ അര്‍ജുന്.
ശ്രീലത നമ്ബൂതിരി അടക്കമുള്ള താരങ്ങളും അഭിനയിക്കുന്ന സീരിയലാണ് ഉരുളക്ക് ഉപ്പേരി. അര്‍ജുന്റെ എന്‍ട്രിയുള്ള എപ്പിസോഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘ചക്കപ്പഴത്തിലെ ശിവനെ കണ്ടത് കൊണ്ടാണ് എപ്പിസോഡ് കാണാന്‍ തീരുമാനിച്ചത്’ എന്നായിരുന്നു പുതിയ എപ്പിസോഡിന് ലഭിച്ച കമന്റ്.

താര ദമ്പതികളായ അര്‍ജുന്‍ സോമശേഖറും സൗഭാഗ്യ വെങ്കിടേഷുംതങ്ങളുടെ ജീവിതത്തില്‍ പുതിയ അതിഥി എത്തുന്ന സന്തോഷത്തിലാണ് . ഗര്‍ഭകാലം ആഘോഷിക്കുകയാണ് സൗഭാഗ്യ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹം.

Leave A Reply
error: Content is protected !!