പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നു- കെ കെ രമ

പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നു- കെ കെ രമ

തിരുവനന്തപുരം: ആലുവയിൽ എൽഎൽബി വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കെ.കെ രമ എംഎൽഎ.

പൊലീസ് മാന്യമായി പെരുമാറിയിരുന്നെങ്കിൽ മോഫിയ ജീവനോടെ ഉണ്ടാകുമായിരുന്നുവെനന്ന് കെ കെ രമ പറഞ്ഞു.

ആലുവയിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് പിന്തുണയറിയിച്ച് കെ.കെ രമ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമെന്ന് തെളിഞ്ഞതായി ആരോപിച്ചു.  സി ഐ സി.എൽ സുധീറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും സിഐയെ സസ്‌പെൻഡ് ചെയ്‌ത ശേഷം അറസ്റ്റ് ചെയ്യണമെന്നും കെ കെ രമ എം എൽ എ പ്രതികരിച്ചു.

 

 

Leave A Reply
error: Content is protected !!