ഇരുചക്രവാഹനം ഓടയിൽവീണ് വനിതാ എസ്.ഐ.യ്ക്ക് പരിക്ക്

ഇരുചക്രവാഹനം ഓടയിൽവീണ് വനിതാ എസ്.ഐ.യ്ക്ക് പരിക്ക്

വെഞ്ഞാറമൂട് : ഇരുചക്രവാഹനം ഓടയിലേക്കു വീണ് വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിതാ എസ്.ഐ. ശ്യാമകുമാരിക്ക്‌ പരിക്ക്. പരിക്കേറ്റ എസ്.ഐ.യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെഞ്ഞാറമൂട് സിന്ധു തിയേറ്ററിനു സമീപം ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു അപകടം. കായിക പരിശീലനം കഴിഞ്ഞശേഷം പോലീസ് സ്റ്റേഷനിലേക്കു പോകുന്ന വഴിയായിരുന്നു അപകടം.

Leave A Reply
error: Content is protected !!