പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

മസ്‌കത്ത് : പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി .ആലപ്പുഴ കായംകുളം സ്വദേശി നസിറുദ്ധീൻ (53) ആണ് ഹൃദയാഘാതം മൂലം അൽ ഹൈലിൽ അന്തരിച്ചത് . ഒമാനി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നസ്‌റുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോയേക്കും .

Leave A Reply
error: Content is protected !!