കു​വൈ​ത്തി സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക്ഷ​ണി​ക്ക​ണo : അം​ബാ​സ​ഡ​ർ

കു​വൈ​ത്തി സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക്ഷ​ണി​ക്ക​ണo : അം​ബാ​സ​ഡ​ർ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​ർ കു​വൈ​ത്തി സു​ഹൃ​ത്തു​ക്ക​ളെ ഇ​ന്ത്യ​യി​ലേ​ക്ക്​ ക്ഷ​ണി​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥിച്ച് അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ .അ​പേ​ക്ഷി​ച്ചാൽ അ​ന്നു​ ത​ന്നെ​​യോ പി​റ്റേ ദി​വ​സ​മോ ടൂ​റി​സ്​​റ്റ്​ സ​ന്ദ​ർ​ശ​ക വി​സ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും വ്യാ​പാ​ര​ത്തി​നു​മാ​യി കൂ​ടു​ത​ൽ കു​വൈ​ത്തി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക്​ എ​ത്ത​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​​തെ​ന്ന്​ സി​ബി ജോ​ർ​ജ് ഓ​പ​ൺ ഹൗ​സി​ൽ പ​റ​ഞ്ഞു.

അതെ സമയം പാ​സ്​​പോ​ർ​ട്ട്​ വിതരണം ചെ​യ്യു​ന്ന​ത്​ വൈ​കു​ന്ന കാര്യവും ഓ​പ​ൺ ഹൗ​സി​ൽ ച​ർ​ച്ചയായി . പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ അടക്കം സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്കു​ന്ന​ത്​ അ​വ​സാ​ന നി​മി​ഷ​ത്തേ​ക്ക്​ മാ​റ്റി​വെ​ക്ക​രു​തെ​ന്നും അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ഥി​ച്ചു. പാ​സ്​​പോ​ർ​ട്ടിന്റെ​യും ഇ​ഖാ​മ​യു​ടെ​യും​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തിന്റെ മൂ​ന്നു​ മാ​സം മുമ്പെങ്കി​ലും പു​തു​ക്കാ​ൻ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

അതെ സമയം ഗോ​വ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എം​ബ​സി ഓ​പ​ൺ​ ഹൗ​സി​ൽ ഓ​ൺ​ലൈ​നാ​യി സം​ബ​ന്ധി​ച്ച്​ ഗോ​വ​ൻ സ​ർ​ക്കാ​റിന്റെ വി​വി​ധ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​വ​രി​ച്ചു.

Leave A Reply
error: Content is protected !!