രജനീകാന്ത് ചിത്രം അണ്ണാത്തെയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു

രജനീകാന്ത് ചിത്രം അണ്ണാത്തെയിലെ പുതിയ പ്രൊമോ റിലീസ് ചെയ്തു

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി, സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ഒടിടി റിലീസ് ചെയ്തു . ചിത്രം നെറ്റ്ഫ്ലിക്സിലും സൺ നെക്സ്റ്റിലും ഇന്ന് റിലീസ് ചെയ്തു.    സിനിമയുടെ പുതിയ പ്രൊമോ പുറത്തുവിട്ടു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെബാടുമുള്ള പ്രേക്ഷകരിലേക്ക്  എത്തി. രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തില്‍ എത്തുന്നത്.

ഖുശ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Leave A Reply
error: Content is protected !!