ദത്ത് വിവാദം; സിപിഐഎമ്മിനോട് സഹതാപം മാത്രമെന്ന് കെകെ രമ

ദത്ത് വിവാദം; സിപിഐഎമ്മിനോട് സഹതാപം മാത്രമെന്ന് കെകെ രമ

തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പഠിച്ചിട്ടുവേണം സിപിഐഎം പൊതുസമൂഹത്തോട് സംസാരിക്കാനെന്ന് കെ കെ രമ എംഎല്‍എ വ്യക്തമാക്കി.

‘ സദാചാരത്തെ സംബന്ധിച്ച് എന്തെല്ലാമാണ് സിപിഐഎം സംസാരിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെയാണ് പുരോഗമന പ്രസ്ഥാനത്തിന്റെ മേലങ്കി അണിയാന്‍ സാധിക്കുന്നത്. പാര്‍ട്ടിയോട് സഹതാപം തോന്നുകയാണ്. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറി മോശമായ പരാമര്‍ശങ്ങള്‍ നടത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുകയാണെന്നും കെകെ രമ വ്യക്തമാക്കി.

Leave A Reply
error: Content is protected !!