അമീറിനെ പരിഹസിച്ചു ; ട്വീറ്റർക്ക് 5 വർഷം കൂടി തടവ്

അമീറിനെ പരിഹസിച്ചു ; ട്വീറ്റർക്ക് 5 വർഷം കൂടി തടവ്

കുവൈത്ത് സിറ്റി∙ കുവൈത്ത് അമീറിനെ പരിഹസിച്ച ട്വീറ്റർക്ക് 5 വർഷം കൂടി തടവ് ശിക്ഷ വിധിച്ചു . സമൂഹ മാധ്യമത്തിലൂടെ അമീറിനെ പരിഹസിച്ച കേസിൽ ഒളിവിൽ കഴിയുന്ന ട്വീറ്റർക്കാണ് 5 വർഷം കൂടി തടവ് വിധിച്ചത് .

അതോടെ സമാന കേസുകളിലായി ഇയാളുടെ തടവ്‌ ശിക്ഷ 46 വർഷം ആയി. വിദേശത്തുള്ള പ്രതി പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ്.

Leave A Reply
error: Content is protected !!