ഹൂതികൾ ലക്ഷ്യമിട്ട 231 മൈനുകൾ നിർവീര്യമാക്കി

ഹൂതികൾ ലക്ഷ്യമിട്ട 231 മൈനുകൾ നിർവീര്യമാക്കി

റിയാദ് : സൗദിയെ ലക്ഷ്യമിട്ടു തുടരുന്ന ആക്രമണം തകർത്ത് അറബ് സേന .ചരക്കു കപ്പലുകൾക്കും എണ്ണ ടാങ്കറുകൾക്കും ഭീഷണിയായി ചെങ്കടലിലും ബാബൽ മന്ദഖ് കടലിടുക്കിലും ഹൂതികൾ പാകിയ 231 മൈനുകൾ അറബ് സഖ്യസേന നിർവീര്യമാക്കി .

സംഭവത്തിൽ ഹൂതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സഖ്യസേന വ്യക്തമാക്കി .മാരിബിലേക്കു കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും അറിയിച്ചു.

Leave A Reply
error: Content is protected !!