വാഹനാപകടം ; പ്രവാസി മലയാളി മരിച്ചു

വാഹനാപകടം ; പ്രവാസി മലയാളി മരിച്ചു

ജിദ്ദ : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സൈദ് അലി (39) ആണ് സൗദിയിലെ ഹായിലിൽ മരിച്ചത്.

ഹായിലിൽ നിന്ന് വരുന്നതിനിടെ അയൂനൽ ജുവ എന്ന സ്ഥലത്തായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാർ ടാങ്കർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.ഡിസംബർ രണ്ടിന് നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം.

.

Leave A Reply
error: Content is protected !!