ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നടത്തിയ മാർച്ചിൽ സം​ഘ​ർ​ഷം

ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് നടത്തിയ മാർച്ചിൽ സം​ഘ​ർ​ഷം

കൊ​ച്ചി: ന​വ​വ​ധു​ ജീവനൊടുക്കിയ കേസുമായി ബന്ധപ്പെട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ധി​ക്ഷേ​പി​ച്ച പോ​ലീ​സ് സി​ഐ സി.​എ​ല്‍. സു​ധീ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ എ​സ്പി ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

സ​മ​ര​ക്കാ​ർ​ക്കു നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​നു നേ​രെ വ്യാ​പ​ക ക​ല്ലേറും ഉണ്ടായി. സു​ധീ​റി​നെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി പോ​രെ​ന്നും സ​സ്പെ​ൻ​ഷ​ൻ ത​ന്നെ വേ​ണ​മെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​വ​ശ്യം.

Leave A Reply
error: Content is protected !!