സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

സ്വ​ർ​ണ വി​ല​യി​ൽ മാ​റ്റ​മി​ല്ല

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 35,760 രൂ​പ​യി​ലും ഗ്രാ​മി​ന് 4,470 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. 36 ,040 ആയിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില .

ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 840 രൂ​പ​യു​ടെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വി​ല​യി​ടി​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യെ​യും സ്വാ​ധീ​നി​ച്ച​ത്.

Leave A Reply
error: Content is protected !!