‘ഭക്ഷണത്തിലും വർഗ്ഗീയത’; വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ബീഫ് കഴിച്ച് പ്രതിഷേധിച്ച് ചിന്താ ജെറോം

‘ഭക്ഷണത്തിലും വർഗ്ഗീയത’; വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ബീഫ് കഴിച്ച് പ്രതിഷേധിച്ച് ചിന്താ ജെറോം

തിരുവനന്തപുരം: ഹലാൽ വിവാദം പൊട്ടിപുറപ്പെട്ടതോടെ ഭക്ഷണത്തിൽ വർഗീയത കലർത്തുന്നുണ്ട് ആരോപിച്ച് ഡി.വൈ.എഫ്.ഐ ഫുഡ് സ്ട്രീറ്റ് നടത്തി. ബിരിയാണി, ചിക്കൻ, പന്നി, ബീഫ് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഫുഡ് സ്ട്രീറ്റ്.

പക്ഷെ, എറണാകുളത്തെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. ഭക്ഷണ വിവാദത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി കൊച്ചിയിൽ നടത്തിയ ‘ഫുഡ് സ്ട്രീറ്റിൽ’ യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം ബീഫ് കഴിച്ച് പ്രതിഷേധിച്ചു.

Leave A Reply
error: Content is protected !!