സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച വ​രെ ശക്തമായ മ​ഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

സംസ്ഥാനത്ത് ഞാ​യ​റാ​ഴ്ച വ​രെ ശക്തമായ മ​ഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഞാ​​​യ​​​റാ​​​ഴ്ച​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ശക്തമായ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത ഉണ്ടെന്ന് കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്.

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ഇ​​​ന്നു പു​​​തി​​​യ ന്യൂ​​​ന​​​മ​​​ർ​​​ദം രൂ​​​പ​​​പ്പെ​​​ടു​​​ക​​​യും അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ ച​​​ക്ര​​​വാ​​​തച്ചുഴി നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ലാ​​ണി​​ത്. മ​​​ഴ​​​യ്ക്കൊ​​​പ്പം കാ​​​റ്റി​​​നും ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും സാധ്യത ഉണ്ട്.

Leave A Reply
error: Content is protected !!