ഉത്തർപ്രദേശിൽ വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യിലേക്ക്

ഉത്തർപ്രദേശിൽ വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യിലേക്ക്

ല​ക്നോ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സി​ന് വൻ തി​രി​ച്ച​ടി. വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ബി​ജെ​പി​യിലേക്ക് കൂടുമാറി .

റാ​യ്ബ​റേ​ലി സ​ദ​ർ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്നു​ള്ള അ​ദി​തി സിം​ഗാ​ണ് ബി​ജെ​പി​യി​ൽ അംഗത്വം സ്വീകരിച്ചത് . റാ​യ്ബ​റേ​ലി കോ​ണ്‍​ഗ്ര​സി​ന്‍റെ കോ​ട്ട​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഇ​വി​ടെ​നി​ന്നു​ള്ള ലോക് സഭാ എം​പി​യാ​ണ്. 2019ൽ അ​ദി​തി സിം​ഗ് ​കോ​ണ്‍​ഗ്ര​സു​മാ​യി തെ​റ്റി​പിരിഞ്ഞെങ്കിലും പാ​ർ​ട്ടി​യിൽ നിന്നും ഔദ്യോഗികമായി വിരമിച്ചില്ല .

Leave A Reply
error: Content is protected !!