അയ്യനാവേലി പാലത്തിലേക്ക് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുവാന്‍ ഫണ്ട് അനുവദിച്ചു

അയ്യനാവേലി പാലത്തിലേക്ക് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുവാന്‍ ഫണ്ട് അനുവദിച്ചു

തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ അയ്യനാവേലി പാലത്തിലേക്ക് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുവാന്‍ ഫണ്ട് അനുവദിച്ചു.എം.എല്‍.എ ഫണ്ടില്‍നിന്ന് 4,60,000 രൂപ അനുവദിച്ച്‌ ഭരണാനുമതിയായതായി മാത്യു ടി.തോമസ് എം.എല്‍.എയാണ് അറിയിച്ചത് .

പുതിയ പാലം നിര്‍മ്മിച്ചപ്പോള്‍ ബണ്ടിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന പൈപ്പ് ലൈന്‍ പാലത്തിലേക്ക് മാറ്റി കുടിവെള്ള വിതരണം സുഗമമാക്കുന്നതിനു വേണ്ടിയാണ് തുക അനുവദിച്ചത്.

Leave A Reply
error: Content is protected !!