മലയാള ചിത്രം ഉടലിൽ കുട്ടിച്ചായൻ ആയി ഇന്ദ്രൻസ്: ക്യാരക്ടർ പോസ്റ്റർ കാണാം

മലയാള ചിത്രം ഉടലിൽ കുട്ടിച്ചായൻ ആയി ഇന്ദ്രൻസ്: ക്യാരക്ടർ പോസ്റ്റർ കാണാം

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടൽ. സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ദ്രൻസ് ചിത്രത്തിൽ കുട്ടിച്ചായൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.    ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. രതീഷ് രഘുനന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ ഛായാഗ്രാഹകൻ മനോജ് പിള്ളയാണ്. എഡിറ്റർ നിശാന്ധ യുസഫ്, വില്യം ഫ്രാൻസിസ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ചിത്രം ഹസീബ് മലബാർ ആണ് നിർമിച്ചിരിക്കുന്നത്

Leave A Reply
error: Content is protected !!