മറ്റ് ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് നിയമിച്ച സംരക്ഷിത അദ്ധ്യാപകരെ തിരിച്ച്‌ അയക്കണം

മറ്റ് ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് നിയമിച്ച സംരക്ഷിത അദ്ധ്യാപകരെ തിരിച്ച്‌ അയക്കണം

മലപ്പുറം: മറ്റ് ജില്ലകളില്‍ നിന്നും മലപ്പുറത്തേക്ക് നിയമിച്ച സംരക്ഷിത അദ്ധ്യാപകരെ അതത് ജില്ലകളിലേക്ക് തിരിച്ചയക്കണം . കേരള പ്രൈവറ്റ് എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ഇത് ആവശ്യപ്പെട്ടത് .

സംസ്ഥാന സെക്രട്ടറി നാസര്‍ എടരിക്കോട്, ജില്ലാ പ്രസിഡന്റ് ഹാഷിം കോയ തങ്ങള്‍, ജില്ലാ ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് പട്ടര്‍ക്കുളം, ലുക്മാന്‍ മങ്കട, ബിജു മേലാറ്റൂര്‍, സത്യന്‍ കോട്ടപ്പടി, അസീസ് , റംല തളിപ്പാടം, കെ ടി ചെറിയമുഹമ്മദ്, ഉണ്ണി ചെലേമ്ബ്ര,​ മൂസ മാറ്റത്തൂര്‍,മോഹന കൃഷ്ണന്‍ തേഞ്ഞിപ്പലം,സഹീദ് കുരിക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Leave A Reply
error: Content is protected !!