കരിപ്പൂര്‍ വിമാനത്താവളത്തില്‍സ്വര്‍ണവേട്ട:മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍സ്വര്‍ണവേട്ട:മലപ്പുറം സ്വദേശി പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1990 ഗ്രാം സ്വര്‍ണവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. മങ്കരത്തൊടി മുജീബിനെ കസ്റ്റംസ് പിടികൂടിയത് .ആഗോള വിപണിയില്‍ 98 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്.

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവുമായി പ്രതികള്‍ പിടിയിലായത്.ഇതിനു പുറമെ, 4 യാത്രക്കാരില്‍ നിന്നായി 36 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടിയിരുന്നു .

Leave A Reply
error: Content is protected !!