വിസ നടപടികൾ കൂടുതൽ കർശനമാക്കാനൊരുങ്ങി കുവൈത്ത്

വിസ നടപടികൾ കൂടുതൽ കർശനമാക്കാനൊരുങ്ങി കുവൈത്ത്

വിസ നടപടികൾ കൂടുതൽ കർശനമാക്കാനൊരുങ്ങി കുവൈത്ത്.കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ് മന്ത്രിസഭാസമിതി എല്ലാ തരത്തിലുമുള്ള വിസ പുനരാരംഭിക്കുന്നതിന് അനുമതി നൽകിയത്. വാണിജ്യ സന്ദർശനവിസ തൊഴിൽ വിസയിലേക്ക് മാറ്റുന്നതിനും അനുമതി നൽകിയിരുന്നു.

എന്നാൽ കോവിഡ് എമർജൻസി കമ്മിറ്റി യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡ് പുതിയ തരംഗം വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വിസ നടപടികൾ കർശനമാക്കുന്നതിന് തീരുമാനിച്ചത്.ഇതനുസരിച്ച്‌ വിസ മാറ്റം ഓട്ടോമാറ്റഡ് സംവിധാനത്തിലൂടെയുള്ളതിന് വിലക്ക് ഏർപ്പെടുത്തി.

Leave A Reply
error: Content is protected !!