മുഖത്തെ ചുളിവുകൾ അകറ്റാൻ ‘ബദാം’ ഉത്തമം; അറിയാം..

മുഖത്തെ ചുളിവുകൾ അകറ്റാൻ ‘ബദാം’ ഉത്തമം; അറിയാം..

സുന്ദരമായ തിളക്കമുള്ള ചര്‍മ്മം എല്ലാവരുടെയും സ്വപ്നമാണ്. പ്രായം കൂടുന്നത് അനുസരിച്ച് ചര്‍മ്മത്തിന് കൂടുതല്‍ പരിരക്ഷയും അനിവാര്യമാണ്. ചർമ്മ സംരക്ഷണത്തിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബദാം.

ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിക്കുന്നത് ഉത്തമമാണ്. ബദാം ആരോഗ്യത്തിന് എന്ന പോലെ തന്നെ ചര്‍മ്മത്തിനും ഏറ്റവും മികച്ചത് തന്നെയാണ്.

ആന്‍റി -ഏജിംഗ് ഘടകങ്ങള്‍ ധാരാളമുള്ളതിനാല്‍ നിത്യേന ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ പലപ്പോഴും സ്ത്രീകളില്‍ ചര്‍മ്മത്തിലെ എണ്ണമയത്തില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഒരു പരിധിവരെ ബദാം നിയന്ത്രിക്കുകയും ചെയ്യും.

Leave A Reply
error: Content is protected !!