വിവേചനം ചൂണ്ടിക്കാണിക്കുമ്പോൾവർഗീയമായി ചിത്രീകരിക്കുന്നവെന്ന് കെ.പി.എ. മജീദ്

വിവേചനം ചൂണ്ടിക്കാണിക്കുമ്പോൾവർഗീയമായി ചിത്രീകരിക്കുന്നവെന്ന് കെ.പി.എ. മജീദ്

കോഴിക്കോട് : വഖഫ്‌ബോർഡ്, ദേവസ്വം ബോർഡ് നിയമനങ്ങളിൽ സർക്കാർ കാണിക്കുന്ന വിവേചനം ചൂണ്ടിക്കാണിക്കുമ്പോൾ വർഗീയമായി ചിത്രീകരിക്കുകയാണെന്ന് കെ.പി.എ. മജീദ് എം.എൽ.എ. പറഞ്ഞു. വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക്‌ വിടുന്നതിനെതിരേ മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി കോഴിക്കോട് വഖഫ് ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഖഫ്‌ബോർഡിൽ അടിയന്തര സ്വഭാവത്തോടെ നിയമനം കൊണ്ടുവന്നതിന്റെ ആവശ്യകത എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം.സി. മായിൻഹാജി മുഖ്യപ്രഭാഷണം നടത്തി.

Leave A Reply
error: Content is protected !!