കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ബി​ൽ; ആ​ദ്യ ദി​വ​സം ത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും

കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ബി​ൽ; ആ​ദ്യ ദി​വ​സം ത​ന്നെ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും

ഡ​ൽ​ഹി: പാർലമെൻറിൽ ശീ​ത​കാ​ല സ​മ്മേ​ള​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ത​ന്നെ വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ബി​ൽ അവതരിപ്പിക്കും.ബു​ധ​നാ​ഴ്ച ബി​ല്ലി​ന് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ ശേ​ഷം കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യം ബി​ല്ലി​ന് അ​ന്തി​മ​രൂ​പം ന​ൽ​കി​യി​രു​ന്നു.

മൂ​ന്നു നി​യ​മ​ങ്ങ​ളെ​യും ഒ​റ്റ ബി​ല്ലി​ൽ പി​ൻ​വ​ലി​ക്കാ​ണു തീ​രു​മാ​നം. ക​ർ​ഷ​ക​ർ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന മി​നി​മം താ​ങ്ങു​വി​ല​യെ​ന്ന ആ​വ​ശ്യം ബി​ല്ലി​ൽ നി​ർ​ദേ​ശ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​നും മ​റി​ച്ചു നി​യ​മം ആ​ക്കു​ന്ന​തി​നും കൃ​ഷി​മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്. കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​തി​നാ​യി രൂ​പീ ക​രി​ച്ച സ​മി​തി​ക​ൾ പി​ൻ​വ​ലി​ക്കും. സ​മി​തി​ക​ളെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കും.

Leave A Reply
error: Content is protected !!