ഡി.വൈ.എഫ്.ഐ കമ്പനിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡിൽ സീബ്രാ ലൈൻ വരച്ചു

ഡി.വൈ.എഫ്.ഐ കമ്പനിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡിൽ സീബ്രാ ലൈൻ വരച്ചു

നെല്ലിക്കുഴി: കോതമംഗലം – പെരുമ്പാവൂർ റോഡിൽ കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിന്റെ മുമ്പിൽ ഡി.വൈ.എഫ്.ഐ കമ്പനിപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ സീബ്രാ ലൈൻ വരച്ചു.
വളരെ തിരക്കേറിയ റോഡിൽ മദ്രസ വിദ്യാർത്ഥികൾക്കും വഴിയാത്രക്കാർക്കും സുഗമമായി റോഡ് മുറിച്ച് കടക്കുന്നതിന് ഇത് സഹായകരമാകും. കഴിഞ്ഞ ദിവസം യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡ് സൈഡിൽ സെൻ ബോർഡ് സ്ഥാപിച്ചിരുന്നു.
Leave A Reply
error: Content is protected !!